ചെമ്പൻതൊട്ടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
ശ്രീകണ്‌ഠപുരം: ചെമ്പൻതൊട്ടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മുതുകാട്ടിൽ സജിയുടെ മൃതദേഹം ചെമ്പൻതൊട്ടി തോപ്പിലായ് ഭാഗത്ത് നിന്നും കണ്ടത്തി. മൂന്ന് ദിവസമായി തുടരുന്ന തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവോണദിനത്തിലും സജിയെ കണ്ടെത്താനുള്ള തിരച്ചിലിൽ വ്യാപൃതരായിരുന്നു നാട്ടുകാരും രക്ഷാപ്രവർത്തകരും.

Comments
Post a Comment