നാറാത്ത് നബിദിന ഘോഷയാത്ര സമാപിച്ച ശേഷം റോഡിലെ വേസ്റ്റുകൾ നീക്കി വാർഡ് മെമ്പർ അഷ്‌റഫും പ്രവാസി അഷ്‌റഫും.
നാറാത്ത് നബിദിന ഘോഷയാത്ര സമാപിച്ച ശേഷം റോഡിലെ വേസ്റ്റുകൾ നീക്കി രാത്രി വൈകിയും ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മുസ്ലീം ലീഗ് പ്രവർത്തകരായ അഷ്റഫുമാർ .

Comments
Post a Comment