നടക്കുന്നതിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

 



നടക്കുന്നതിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി


നടക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സനദയിലെ പച്ചക്കറിക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രികയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബഹ്‌റൈന്‍ കെഎംസിസി അല്‍ അമാന മെമ്പര്‍ ആയിരുന്നു മുസ്തഫ. രഹ്‌മത്ത് ആണ് ഭാര്യ. ഫാത്തിമ നൂറ (13), ആയിഷ അമല്‍ (10) ഒന്നര വയസ്സുള്ള ഐസ മെഹര്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം നാത്തിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.