അഴീക്കോട് : റീൽ ചിത്രീകരണത്തിനിടെ അപകടം; കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു..
റീൽ ചിത്രീകരണത്തിനിടെ അപകടം; കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു..
അഴീക്കോട് ആനി വയൽ കുളത്തിലാണ് സംഭവം. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്ണന്‍ (24) ആണ് മരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് സ്കൂട്ടറില്‍ അനിരുദ്ധും സുഹൃത്തും കുളക്കടവില്‍ എത്തിയത്

Comments
Post a Comment