നാറാത്ത് : ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിച്ചു.



SNDP യോഗം കമ്പിൽ ശാ ഖ യുടെ ആഭിമുഖ്യത്തിൽ 172മത് ഗുരു ജയന്തി നാറാത്ത്. T. C. ഗേറ്റിലെ ശാഖ ഓഫീസിലും, കമ്പിൽ ചെറു ക്കുന്നു മിലും വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഗുരു പൂജ,, പതാക ഉയർത്തൽ തുടങ്ങിയവ നടന്നു. ഉച്ചയ്ക്ക് പായസധാ നവു o നടത്തി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??