ധർമ്മശാല: കെ.അജിത്ത് (42) മരണപ്പെട്ടു.
ധർമ്മശാല : തളിയിൽ ഇരുമ്പു കല്ലിൻതട്ട് എ.കെ.ജി വായനശാലക്ക് സമീപത്തെ കെ.അജിത്ത് (42) മരണപ്പെട്ടു.
അച്ഛൻ പരേതനായ മന്ദി നാരായണൻ, അമ്മ പാറു.
സഹോദരങ്ങൾ: ഭാസ്‌കരൻ,
സുധാകരൻ, മനോഹരൻ, പ്രകാശൻ, പ്രദീപൻ, പരേതയായ വസന്ത.
സംസ്കാരം ഇന്ന് (22-08-26-ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് ആന്തൂർ ശാന്തിതീരം വാതക ശ്മശാനത്തിൽ.

Comments
Post a Comment