ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ,

 



ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം , തളിപ്പറമ്പ് എം.എൽ എ ടി.കെ ഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണം, മുഖ്യമന്ത്രിയുടെ എക് സൈസ് മെഡൽ ജേതാവ് പി. പി. സുഹൈൽ, യുവകർഷക പട്ടം നേടിയ കെ.പി. സിറാജ്, എസ്.എസ്. എൽ. സി പ്ലസ്ടു ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും സംഘടിച്ചു. ഡി. സി. സി. ജന:സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി.ശശീധരൻ , മണ്ഡലം പ്രസിഡണ്ട് സി.എച്ച് മൊയ്തിൻ കുട്ടി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റിയാട്ടൂർ, വാർഡ് മെമ്പർ ജിനീഷ് ചാപ്പാടി, കെ.സി രാജൻ മാസ്റ്റർ, ശ്രീജേഷ് കൊയിലേരിയൻ , ടി നാസർ, മൊയ്തു കോറളായി, കെ.നസീർ, കെ.താജുദീൻ എന്നിവർ പ്രസംഗിച്ചു. കെ.പി. ഉസ്സൻ, ഒ. അജയകുമാർ ,കെ. അഖിലേഷ് , കെ പ്രസാദ്, കെ.ഷിജിൽ , എ . ജയേഷ് എന്നിവർ നേതൃത്വം നല്കി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??