കണ്ണൂർ : കളള് ചെത്താൻ കയറിയ തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു



ഏഴോത്ത് കളള് ചെത്താൻ കയറിയ തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു


ഏഴോം : ഏഴോത്ത് കളള് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു.

ഏഴോം കോട്ടക്കീലെ ഉപ്പേരി രാജീവൻ (56) നാണ് തെങ്ങിൽ നിന്ന് വീണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ഏഴിന് കള്ളു ചെത്താനായി തെങ്ങിൽ കയറിയപ്പോഴാണ് അപകടം നടന്നത്,

ഭാര്യ: കെ വി സതി, മക്കൾ: രഹ്ന രാജീവൻ, രഞ്ജിമ രാജീവൻ, സഹോദരങ്ങൾ: യു ഉഷ, യു ശൈലജ. മൃതദേഹം രാവിലെ എട്ടു മണി മുതൽ കോട്ടക്കീൽ അഴിക്കോടൻ മന്ദിരത്തിൽ പൊതു ദർശനത്തിന് വെച്ചു. സംസ്‌കാരം രാവിലെ 10 മണിക്ക് ഏഴോം ശ്മശാനത്തിൽ നടത്തും.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??