കണ്ണൂർ : അത്താഴക്കുന്ന് സ്വദേശി അബൂദാബിയിൽ വച്ച് മരണപ്പെട്ടു
അത്താഴക്കുന്ന് റഹ്മാൻപള്ളിക്ക് സമീപം വായാട്ട് മർഹൂം എം കെ അഷ്റഫ് എന്നവരുടെ സഹോദരൻ എം കെ അബ്ദുൽ നാസർ അബുദാബിയിൽ വെച്ച് മരണപ്പെട്ടു
അസുഖബാധിതനായി ചികിത്സയിലായിരുന്നു

Comments
Post a Comment