ചെറുകുന്നിൽ രണ്ടിടങ്ങളിൽ നിന്നായ് മെത്താംഫിറ്റാമിനുമായ് യുവാക്കൾ പിടിയിൽ.
മാട്ടൂൽ മടക്കര സ്വദേശി രജീഷ്, ചെറുകുന്ന് ആയിരം തെങ്ങ് സ്വദേശി രാഹുൽ പി പി എന്നിവരാണ് പിടിയിലായത്
പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച്അസി: ഇൻസ്പെക്ട്ടർ ശശി ചേണിച്ചേരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Comments
Post a Comment