കണ്ണൂർ : പനി ബാധിച്ച് 10 വയസ്സുകാരി മരണപ്പെട്ടു

 



പയ്യന്നൂർ : 

തായിനേരി സ്കൂളിന് സമീപം താമസിക്കുന്ന കെ പി അസറലിയുടെ മകൾ സഹ്ബിയ സഹ്റ (10) പനി ബാധിച്ച് മരണപ്പെട്ടു.


ഇന്ന് രാവിലെ സുബഹി നിസ്കാരത്തിന് ശേഷം (5:30) തായിനേരി ജുമാ മസ്‌ജിദ്‌ ഖബ്ർസ്ഥാനിൽ കബറടക്കം കഴിഞ്ഞു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??