പാപ്പിനിശ്ശേരി: ഹൈദ്രോസ് പള്ളിക്ക് പിൻവശം താമസിക്കുന്ന വി.പി മുബീന (34) നിര്യാതയായി.
പാപ്പിനിശ്ശേരി: ഹൈദ്രോസ് പള്ളിക്ക് പിൻവശം താമസിക്കുന്ന വി.പി ജമീലയുടെ മകൾ വി.പി മുബീന (34) നിര്യാതയായി.
(ഇരിക്കൂർ ആണ് താമസം )
അസുഖബാധിതയായി ചികിത്സയിലായിരുന്നു.
കണ്ണൂർ മിംസ് ഹോസ്പിറ്റൽ വെച്ചായിരുന്നു മരണം.
ഭർത്താവ് :സഫ്‌വാൻ (ഇരിക്കൂർ )
ഏക മകൾ : ആയിഷ ( 2 ക്ലാസ്സ് )
മയ്യത്ത് 12:30ക്ക് ശേഷം ഹൈദ്രോസ് പള്ളിക്ക് പിൻവശമുളള ഈ.കെ ഹൗസിൽ (നവാസ് സാഹിബ്) താമസിക്കുന്ന വീട്ടിൽ കൊണ്ടു വരുന്നതാണ്
ഖബറടക്കം :വൈകിട്ട് പാപ്പിനിശ്ശേരി കാട്ടിലപ്പളളി ഖബർസ്ഥാൻ

Comments
Post a Comment