കണ്ണൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു




 രാജൻ(58) കുവൈറ്റിൽ വെച്ചു നിര്യാതനായി. ഭാര്യ :ഗീത ടി വി(Nediyenga), മക്കൾ: ഗോപിക ടി വി,ആര്യ ടി വി. നായിഫ് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാളെ ചൊവ്വാഴ്ച പുലർച്ചെ കോഴിക്കോട് എത്തിച്ചേരും.


തുടർന്ന്  കൊളയാഡ് വസതിയിൽ എത്തിച്ചേരും തുടർന്ന് സംസ്ക്കാരം വീട്ടു വളപ്പിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.