താഴെ ബക്കളം അടിപ്പാതയ്ക്ക് സമീപത്തെ വൈശാഖിൽ റിട്ടയെർഡ് ഗവർമെന്റ് വെറ്റിനറി ഡോക്ടർ ഡോ. എം. കേശവൻകുട്ടി നിര്യാതനായി.

 


താഴെ ബക്കളം അടിപ്പാതയ്ക്ക് സമീപത്തെ വൈശാഖിൽ റിട്ടയെർഡ് ഗവർമെന്റ് വെറ്റിനറി ഡോക്ടർ ഡോ. എം. കേശവൻകുട്ടി  നിര്യാതനായി.


സംസ്കാരച്ചടങ്ങുകൾ:

2026 സെപ്റ്റംബർ 20-ാം തീയതി ഞായറാഴ്ച രാവിലെ 10:30-ന് നടക്കുന്നതാണ്.


ഭൗതികശരീരം ഞായറാഴ്ച രാവിലെ 8:00 മണി മുതൽ 10:30 മണി വരെ ബക്കളത്തെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.


മരണാനന്തരചടങ്ങുകൾ തളിപ്പറമ്പ NSS ശ്മശാനതിൽ നടക്കുന്നതാണ് 


കുടുബാഗങ്ങൾ           

ഭാര്യ: പാലക്കീൽ മാവില വളപ്പിൽ പ്രസന്ന (ചെറുകുന്ന്).

മക്കൾ: വസന്ത് നമ്പ്യാർ (യു.എസ്.എ.), ശീതൾ നമ്പ്യാർ ( കുവൈത്ത്).

മരുമക്കൾ: വിജയത (യു.എസ്.എ.), രശ്മി (കുവൈത്ത്).

സഹോദരങ്ങൾ: പരേതരായ എം. രാജഗോപാൽ, കമലാദേവി, എം. നാരായണൻ കുട്ടി 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??