ദുബൈയിൽ മലയാളി നഴ്‌സ് അന്തരിച്ചു.
ദുബൈയിൽ മലയാളി നഴ്‌സ് അന്തരിച്ചു.
മലപ്പുറം നിലമ്പൂർ സ്വദേശിനി സൗമ്യ അഗസ്റ്റിൻ (41) ആണ് മരിച്ചത്
. ദുബൈ റാഷിദ് ആശുപത്രിയിലെ നഴ്‌സായിരുന്നു സൗമ്യ. അസുഖത്തെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. ദുബൈയിൽ ജോലി ചെയ്യുന്ന ജെനീഷ് ആണ് ഭർത്താവ്. ഇരുവർക്കും മൂന്ന് മക്കളുണ്ട്.

Comments
Post a Comment