കണ്ണപുരം: മൊട്ടമ്മൽ പുഞ്ചവയൽ AKG വായനശാലയ്ക്ക് സമീപം ഉത്രാടം വീട്ടിൽ രഞ്ജിത്ത് നിര്യാതനായി.
കണ്ണപുരം: മൊട്ടമ്മൽ പുഞ്ചവയൽ AKG വായനശാലയ്ക്ക് സമീപം ഉത്രാടം വീട്ടിൽ രഞ്ജിത്ത് നിര്യാതനായി.
അച്ഛൻ lete ഭാസ്കരൻ അമ്മ lete പ്രേമജ . ഭാര്യ പ്രതീക്ഷ, മക്കൾ അനാമിക, അവന്തിക. സഹോദരങ്ങൾ സുജിത്‌കുമാർ, അജിത് കുമാർ. രാവിലെ 9.00 മുതൽ 11 വരെ മൊട്ടമ്മലിലെ വീട്ടിലും അതിന് ശേഷം പള്ളിക്കുളം നാലുമുക്ക് വായനാശാല പരിസരത്തും പൊതു ദർശനം. സംസ്കാരം 12.00 മണിക്ക് പയ്യാമ്പലം.

Comments
Post a Comment