മാങ്കടവ് മദ്രസ്സക്ക് സമീപം താമസിക്കുന്ന സജീവ കോൺഗ്രസ്‌ പ്രവർത്തകൻ സി എച്ച് മഹമൂദ് ഹാജി (77) മരണപ്പെട്ടു




 മാങ്കടവ് : മാങ്കടവ് മദ്രസ്സക്ക് സമീപം താമസിക്കുന്ന സജീവ കോൺഗ്രസ്‌ പ്രവർത്തകൻ സി എച്ച് മഹമൂദ് ഹാജി (77) മരണപ്പെട്ടു . സൗദി അറേബ്യയിൽ യാമ്പു കെ എം സി സി യിൽ പ്രവർത്തിച്ചിട്ടുണ്ട്.

മർഹും കെ മൂസ, സി എച്ച് നബീസ എന്നിവരുടെ മകനാണ് 

ഭാര്യ: പി ഫാത്തിമ 

മക്കൾ: റൗലത്ത്, സൗജത്ത്, ശിഹാബ്, അമീർ, സീനത്ത് 

സഹോദരങ്ങൾ : ഖദീജ, അലീമ .മർഹുമ ആമിന

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??