നാറാത്ത്, പാപ്പിനിശ്ശേരി കുറുമാത്തൂർ നാട്ടിലെ വാർത്തകൾ എത്രയും പെട്ടെന്ന് നിങ്ങളിലേക്ക് .......
പി പി പ്രേമ (58) അന്തരിച്ചു
Get link
Facebook
X
Pinterest
Email
Other Apps
-
കുറ്റ്യാട്ടൂർ:
മാണിയൂർ ചെറാട്ടുമൂലയിലെ പി പി പ്രേമ (58) അന്തരിച്ചു. ഭർത്താവ്: കെ വി ചന്ദ്രൻ. മക്കൾ: ആദർശ്, അക്ഷയ. സംസ്കാരം ഇന്ന് ശനി ഉച്ചക്ക് ഒന്നിന് പൊറോളം ശാന്തിവനത്തിൽ.
പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി. പാപ്പിനിശ്ശേരി മാർ ക്കറ്റ് റോഡിന് സമീപ ത്തെ ഹംന ഫാത്തിമ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.20-നാണ് അപകടം നടന്നത്. പാപ്പി നിശ്ശേരി ഇ.എം.എസ്. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
നാറാത്ത് ആലിങ്കീഴിൽ സ്കൂൾ മുൻവശം ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. Suzuki ബൈക്കും സ്കൂട്ടിയും തമ്മിൽ അപകടം നടന്നത്. മരണപ്പെട്ട യുവാവ് കുട്ട്യാറ്റൂർ പഴശ്ശി സ്വദേശി ദിനിൽ ദിനേശൻ ആണ് മരണപ്പെട്ടത്. അച്ഛൻ : ദിനേശൻ അമ്മ : നളിനി. സഹോദരിമാർ : ദിൽന, സംസ്ക്കാരം : നാളെ
ആളുകളുടെ സഹായ മനസ്കതയെ മുതലെടുക്കുന്ന ചെറുപ്പക്കാരൻ എല്ലാവരോടും സംസാരിച്ചു സിമ്പതി പിടിച്ചു പെറ്റാൻ അതിവിദഗ്ധനാണ് കഴിഞ്ഞ ദിവസം എന്റെ ബന്ധുവിന് ഉണ്ടായ ഒരു അനുഭവം ഞാൻ വിവരിക്കാം. കണ്ണൂർ ജില്ലാ ഹോസ്പിറ്റലിൽ ആണ് സംഭവം അത്യാസനമായി എന്റെ ഉമ്മ ic യുവിൽ ആണ് 2500 ഗൂഗിൾ പേ ചെയ്യാം 2500 ക്യാഷ് ആയി തരാമോ നിഷ്കളങ്കനായ എന്റെ ബന്ധു 2500 കൊടുക്കുകയും ചെയ്തു gpay ഇപ്പോൾ ചെയ്യാം പറഞ്ഞു മുങ്ങി സമാനമായ സംഭവം പാപ്പിനിശ്ശേരി ഹാജി റോഡിലെ ഹോമിയോ ഡോക്ടറെയും പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒരു ആയുർവേദ ഡോക്ടറെയും പറ്റിച്ചിരുന്ന 1500 രൂപയും പാപ്പിനിശ്ശേരി ഹാജിറോഡിൽ നിന്നും 700 രൂപ പാപ്പിനിശ്ശേരി പഞ്ചായത്ത് നിന്നും ഇവന്റെ പേര് അഷ്റഫ്, സ്ഥലം മുയ്യം.
Comments
Post a Comment