നാറാത്ത്: ഓണപ്പറമ്പിൽ പുളിയാംകോട്ട് കല്യാട്ട് രാജലക്ഷ്മി (80) നിര്യാതയായി.

 



നാറാത്ത്: ഓണപ്പറമ്പിൽ പുളിയാംകോട്ട് കല്യാട്ട് രാജലക്ഷ്മി (80) നിര്യാതയായി.


 ഭർത്താവ്: പരേതനായ നെല്ലേരി രാജശേഖരൻ നായർ.

മക്കൾ: പി. കെ. രാജേഷ്, രാജി ജഗദീഷ്. മരുമക്കൾ: ജഗദീഷ് (മസ്കറ്റ്), രഞ്ജിനി (കോലത്ത് വയൽ).

സഹോദരങ്ങൾ: പി. കെ. ദിവാകരൻ (സേലം), പരേതനായ പി. കെ. ജനാർദ്ദനൻ, പി. കെ. രവീന്ദ്രൻ.


വെള്ളിയച്ച് രാവിലെ 9 മുതൽ 10 മണി വരെ നാറാത്ത് തറവാട് വീട്ടിലും പിന്നീട് പള്ളിക്കുന്നിൽ മകളുടെ വീട്ടിലും പൊതു ദർശനം ഉണ്ടായിരിക്കും സംസ്കാരം: വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??