പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തച്ചമ്പാറ:
പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു.പൊന്നംക്കോട് പാലക്കണി വീട്ടിൽ റഷീദിൻറെ മകൾ റിദ ഫാത്തിമ (16) ണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചക്ക് 12.30 മണിയോടെ വീടിനോട് ചേർന്നുള്ള പുറത്തെ കുളിമുറിയിലാണ് സംഭവം. തച്ചമ്പാറ ദേശബന്ധു ഹൈസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് റിദ ഫാത്തിമ.....
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകൾ ഉള്ളപ്പോൾ 'ദിശ' ഹെൽപ്പ് ലൈനിലേക്ക് വിളിക്കുക: 1056, 0471-2552056).

Comments
Post a Comment