ചപ്പാരപ്പടവ് : ആശുപത്രിയിൽ ചികിൽസക്കെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

 


തളിപ്പറമ്പ :

ചപ്പാരപ്പടവിൽ പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞ് വീണു മരിച്ചു

ചപ്പാരപ്പടവിലെ ഇ.സി അബ്ദുള്ളയുടെയും ഫാത്തിമയുടെയും മകൻ മർഷദാണ് (23) മരിച്ചത്

പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിലെക്ക് മാറ്റി. സഹോദരങ്ങൾ: ഉമൈർ,മർജാന

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.