കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബയോ കെമിസ്ട്രിവിഭാഗത്തിലെഅസിസ്റ്റന്റ്പ്രൊഫസര്‍നിഖില്‍ ചന്ദ്രനെതൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ഡോക്ടറെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍അന്വേഷിച്ചപ്പോഴാണ് വിവരംഅറി യുന്നത്.
കെ എസ് എച്ച് ബി കോളനിയിലെവീട്ടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസില്‍വിവരമറിയിച്ചു.മരണകാരണംവ്യക്തമല്ല.മൂന്നുവര്‍ഷത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുകയാണ്.

Comments
Post a Comment