യുവതിയെ വീട്ടിൽ കയറി വെട്ടി; ഗുരുതരപരുക്ക്; ആൺസുഹൃത്ത് പിടിയിൽ

 



ആലപ്പുഴ താമരക്കുളം പറയിങ്കുളത്ത് മുപ്പതുകാരിയായ ശബാനയെ ഹരിപ്പാട് മുതുകുളം സ്വദേശി ശരത് കൃഷ്ണനെന്ന ആൺസുഹൃത്ത് വീട്ടിൽ കയറി വെട്ടി. ശബാന ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശരത്കൃഷ്ണനെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു. ശബാനയുമായി കഴിഞ്ഞ ആറു വർഷമായി ശരത് അടുപ്പത്തിലായിരുന്നുവത്രെ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.