തളിപ്പറമ്പ്: ചുടലയിൽ വീടിൻ്റെ ജനൽ തകർത്ത് പണവും സ്വർണവും കവർന്നു




 തളിപ്പറമ്പ്:  ചുടലയിൽ വീടിൻ്റെ ജനൽ തകർത്ത് പണവും സ്വർണവും കവർന്നു.

 ചുടലയിലെ വി കെ സത്താറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവനിലധികം സ്വർണവും 30,000 രൂപയുമാണ് കവർന്നത്. വീടിൻ്റെ പിൻഭാഗത്ത വെൻ്റിലേറ്റർ തകർത്താണ് മോഷ്ടാവ് അകത്തേക്ക് കടന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??