പാപ്പിനിശ്ശേരി മെരളിയിൽ താമസിക്കുന്ന ശൈലേന്ദ്രൻ പി. പി എന്നയാളെ കാണ്മാനില്ല.

 



പാപ്പിനിശ്ശേരി മെരളിയിൽ താമസിക്കുന്ന ശൈലേന്ദ്രൻ പി. പി. (64 വയസ്) എന്നയാളെ 16/09/2026 രാവിലെ ഏകദേശം 11 മണിയോടെ വീട്ടിൽ നിന്ന് പോയ ശേഷം കാണാതായിരിക്കുകയാണ്. പോകുമ്പോൾ നീല നിറത്തിലുള്ള ടി-ഷർട്ടും ബ്രൗൺ നിറത്തിലുള്ള പാന്റ്സുമാണ് ധരിച്ചിരുന്നത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി 8129193780, 9526089722 എന്ന നമ്പറിൽ ബന്ധപ്പെടുക. ഈ വിവരം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് സഹായിക്കണമേ. 🙏

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??