പുതിയതെരു കട്ടമ്പള്ളി റോഡിൽ ബിലാൽ ജുമാ മസ്ജിദ് പിറകിൽ താമസിക്കുന്ന K P അബൂബക്കർ മരണപെട്ടു

 



പുതിയതെരു കട്ടമ്പള്ളി റോഡിൽ ബിലാൽ ജുമാ മസ്ജിദ്  പിറകിൽ താമസിക്കുന്ന K P അബൂബക്കർ മരണപെട്ടു 

ഭാര്യ പരേതയായ കുരികളക്കത്ത് ഹഫ് സത്ത്.

സഹോദരങ്ങൾ: സുബിർ.അസീസ് .ഷംസൂ .സൈനബ .റുഖിയ .സുബൈദ .

പരേതരായ ഇബ്രാഹിംകുട്ടി.ഹഫ്സത് .സഫിയ .മറിയുമ്മ 

കബറടക്കം ഇന്ന് രാവിലെ 9:00 മണിക്ക് 

വളപട്ടണം മന്ന കബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..