നാറാത്ത് കുന്നുമ്പുറത്ത് താമസിക്കുന്ന മജീദ് പി പി 65 വയസ്സ് നിര്യാതനായി
നാറാത്ത് കുന്നുമ്പുറത്ത് താമസിക്കുന്ന മജീദ് പി പി 65 വയസ്സ് നിര്യാതനായി.
ഭാര്യ :സുഹറ കെ പി
മക്കൾ :അഫ്നാസ്, മുസ്താക്, അഫ്രീന, അഫ്രാസ്
മയ്യിത്ത് നിസ്കാരം ളുഹർ നിസ്കാരാനന്തരം നാറാത്ത് ടൗൺ മസ്ജിദിൽ.
കബറടക്കം : കണ്ണൂർ സിറ്റിയിൽ.

Comments
Post a Comment