കല്യാശ്ശേരി : നിധിൻ നമ്പ്രാടത്ത് 36 വയസ്സ് നിര്യാതനായി.



കല്ല്യാശ്ശേരി ഹാജി മൊട്ടയിൽ നമ്പ്രാടത്ത് വീട്ടിൽ താഴത്തിടത്ത് ഗണേശന്റെയും തെക്കുംമ്പാടൻ ഓമനയുടെയും മകൻ നിധിൻ നമ്പ്രാടത്ത് 36 വയസ്സ് നിര്യാതനായി. സഹോദരി നിത്യ . സഹോദരി ഭർത്താവ് ദിലീപ് പുഴാതി. സംസ്ക്കാരം ഇന്നു (19-4-26 നു ഞായർ) ഉച്ചക്ക് 12 മണിക്ക് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.