വേനൽ ചൂട്: പയ്യാമ്പലത്ത് ശവദാഹത്തിന് നാളെ മുതൽ പുതിയ സമയക്രമം

 



കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിൽ നടക്കുന്ന ശവദാഹത്തിന്റെ നിലവിലെ സമയക്രമം പുനക്രമീകരിക്കാൻ കോർപറേഷൻ കൌൺസിൽ യോഗം തീരുമാനിച്ചു. 


സംസ്ഥാനത്തു വേനലിന്റെ കാഠിന്യം കൂടിവരുന്നതിന്റെ പശ്ചാത്തലത്തിൽ നിലവിലെ സമയക്രമം രാവിലെ 9 മണിമുതൽ 11 മണിവരെയും ഉച്ചക്ക് 2.30 മുതൽ 4 മണിവരെയും നിജ പ്പെടുത്തുന്നതാണെന്നു മേയർ അറിയിച്ചു. പുതുക്കിയ സമയക്രം നാളെ മുതൽ നിലവിൽ വരുമെന്നും മേയർ അറിയിച്ചു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..