ഇരിണാവ് റെയിവെ ഗെയിറ്റിന് സമീപം താമസിക്കുന്ന തോട്ടത്തിൽ മനോജ് അന്തരിച്ചു.
ഇരിണാവ് റെയിവെ ഗെയിറ്റിന് സമീപം താമസിക്കുന്ന തോട്ടത്തിൽ മനോജ് അന്തരിച്ചു.
പരേതനായ ദാമോദരന്റെയും തോട്ടത്തിൽ വിമലയുടെയും മകൻ ആണ്.
ഭാര്യ ലീന
മക്കൾ സ്നേഹ അനഘ
മരുമക്കൾ . ഷിനു വിദേശം . സജീഷ് മാതാ മംഗലം
സഹോദരങ്ങൾ: ബിന്ദു വിനോജ്
ഇന്ന് രാവിലെ 10: 00 മണിക്ക് റെയിൽവെഗെയിറ്റ് ന് സമീപം ഉള്ള വീടിന് പൊതു ദർശനം.
10.30 ന് സംസ്കാരം കൊട്ടില കണ്ടം ശ്മനത്തിൽ

Comments
Post a Comment