കോടല്ലൂർ : കെ.രമാവതി നിര്യാതയായി.

 



പറശിനിക്കടവ് : കോടല്ലൂരിലെ കുന്നോന്‍വീട്ടില്‍ കെ.രമാവതി(60) നിര്യാതയായി. 

ഭര്‍ത്താവ് :പരേതനായ

കെ.രാജന്‍.

മകള്‍: ആതിര.

മരുമകന്‍: മിഥുന്‍(കുഞ്ഞിമംഗലം).

സംസ്‌ക്കാരം ഇന്ന് (ഏപ്രില്‍-24)ഉച്ചയ്ക്ക് 12 മണിക്ക് കോടല്ലൂര്‍ സാമൂഹ്യസേവാസംഘം ശ്മശാനത്തില്‍.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..