കണ്ണൂർ : സാദിഖ് നിര്യാതനായി

 



മോറാഴ :മോറാഴ ബ്രദേർസ്ക്ലബ് - കൃഷ്ണപ്പിള്ള മന്ദിരത്തിനു സമീപം താമസിച്ചിരുന്ന പരേതനായ ഉമ്മർ _ സൈനബ ദമ്പതികളുടെ എ.സാദിഖ് (56) നിര്യാതനായി.

ഭാര്യമാർ . പരേതയായ ബീഫാത്തു (തളിപ്പറമ്പ )

സുമയ്യ (കണ്ണാടിപ്പറമ്പ )

മക്കൾ ..

തഫ്‌ഷീർ.

സാക്കിർ, ആയിഷ

സഹോദരി: പരേതയായ പാത്തുമ്മ.

ഭൗതീകശരീരം കണ്ണാടി പറമ്പിലെ പൊതുദർശനത്തിന് ശേഷം ഇന്ന് വൈകുന്നേരം 5 മണിക്ക് ബക്കളം - പുന്നക്കുളങ്ങര വായനശാന ക്ക് സമീപമുളള സഹോദരിയുടെ വീട്ടിലെത്തിക്കും. തുടർന്ന് മാങ്ങാട് ജുമാ മസ്ജിദിൽ കബറടക്കം നടത്തും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.