കണ്ണൂർ : കക്കാട് ഒണ്ടെൻ പറമ്പ് സായിപ്പ് റോഡിലെ ഷാജിയുടെ മകൾ അമല്യ ഷാജി (25) ബാംഗ്ലൂരിൽ നിര്യാതയായി.
കക്കാട് ഒണ്ടെൻ പറമ്പ് സായിപ്പ് റോഡിലെ ഷാജിയുടെ മകൾ അമല്യ ഷാജി (25) ബാംഗ്ലൂരിൽ നിര്യാതയായി.
അച്ഛൻ ഷാജി, അമ്മ മനോജ്ന, സഹോദരി അഹല്യ. ഇന്ന് രാത്രി ഒണ്ടെൻ പറമ്പിലെ വീട്ടിലെത്തിക്കുന്ന ഭൗതികശരീരം നാളെ ശനി രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കുന്നു.

Comments
Post a Comment