കണ്ണൂർ : നിയന്ത്രണം വിട്ട സ് കൂട്ടർ മറിഞ്ഞ് വയലപ്ര സ്വദേശിയായ യുവാവ് മരിച്ചു

 



പഴയങ്ങാടി:സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിക്കിടിച്ച് യുവാവ് മരി ച്ചു. ചെറുതാഴം വയലപ്ര വായനശാലക്ക് സമീപ ത്തെ എം സനിൽകുമാറാ (33) ണ് മരിച്ചത്. ചൊവ്വാഴ്ച പകൽ 2.40നായിരുന്നു അപകടം. ചെമ്പല്ലിക്കുണ്ട് ഭാഗത്തുനിന്നുവന്ന സന ൽകുമാർ ഓടിച്ച സ്കൂട്ടി നി യന്ത്രണംവിട്ട് മൈൽ കുറ്റി ക്കിടിച്ച് ചെറിയ തോട്ടിലേ ക്ക് വീഴുകയായിരുന്നു. ഉടൻ കണ്ണൂർ ഗവ. മെഡി ക്കൽ കോളേജിലെത്തിച്ചു

വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ ലക്ഷ്മണൻ പോള.അമ്മ:

എം രാധ. ഭാര്യ: വർഷ (മാ ടായി). മകൾ: ഐസൽ ഇസ സനിൽ. സഹോദരി സൗമ്യ (അമ്പലം റോഡ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം