വളപട്ടണം: ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു.

 


വളപട്ടണം: ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു.



പുരുഷനാണ് മരിച്ചത്.

മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല.

നേത്രാവതി എക്‌സ്പ്രസാണ് തട്ടിയത്.

വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.