കണ്ണൂർ സ്വദേശി ഒമാനിൽ വച്ച് മരണപ്പെട്ടു




 പെരുവളത്ത് പറമ്പ് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി


ഇരിക്കൂർ : പെരുവളത്ത് പറമ്പ് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി. കെ.വി ദിനേശൻ - കെ കെ ലിസ് ന ദമ്പതികളുടെ മകൻ കെ.കെ ആദർശാ (25) ണ് മരണമടഞ്ഞത്. സഹോദരി: അഞ്ചൽ.

ഭൗതിക ശരീരം വ്യാഴാഴ്ച്ച രാവിലെ 8 മണി മുതൽ 9 മണി വരെ കുളിഞ്ഞ ദേവീ വിലാസം എൽ പി സ്കുളിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് സംസ്‌കാരം രാവിലെ 9.30 ന് ഇരിക്കൂർ പഞ്ചായത്ത ശാന്തി തീരത്ത് നടക്കും.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.