തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
പട്ടുവം മുതുകുടയിലെ കല്ലടത്ത് നഫീസ (75) ആണ് മരിച്ചത്
കഴിഞ്ഞ വെള്ളിയാഴ്‌ച മുതുകുടയിലെ വാടക ക്വാർട്ടേഴ്‌സിൽ വെച്ചാണ് പാമ്പ് കടിയേറ്റത്
പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്

Comments
Post a Comment