നാറാത്ത്: ഓണപ്പറമ്പിലെ കെ.കെ. രതീശൻ 57 വയസ്സ് നിര്യാതനായി.

 


നാറാത്ത്: ഓണപ്പറമ്പിലെ കെ.കെ. രതീശൻ 57 വയസ്സ് നിര്യാതനായി. 


പിതാവ് പരേതനായ പറമ്പിൽ പുതിയ പുരയിൽ രാമൻ,

 മാതാവ് കെ.കെ മാധവി. 

സഹോദരങ്ങൾ മോഹനൻ , സോമൻ , ഇന്ദിര ,രവീന്ദ്രൻ , ബാബു.


 സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.