കണ്ണാടിപ്പറമ്പ് വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയപ്ര ത്തെ എൻ കെ ഗോപാലൻ (79) നിര്യാതനായി.





 കണ്ണാടിപ്പറമ്പ് വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന

വയപ്ര ത്തെ എൻ കെ ഗോപാലൻ (79) നിര്യാതനായി.


സംസ്കാരം ഇന്ന് (26-4-26 ) ഉച്ചക്ക് 1 മണിക്ക് പുല്ലൂപ്പി ശ്മശാനത്തിൽ.

ഭാര്യ കെ കെ ഇന്ദിര

മക്കൾ സുമ കെ കെ

(കണ്ണൂർ ട്രഷറി )

തുഷാര കെ കെ

( സി പി ഒ വനിതാ സെൽ കണ്ണൂർ)

മരുമക്കൾ പരേതനായ രാജേഷ് കുമാർ ,ചട്ടുകപ്പാറ .

മധുസൂദനൻ പി കണ്ണാടിപ്പറമ്പ്

സഹോദരങ്ങൾ

എൻ കെ നാരായണൻ, ( ദേശാഭിമാനി ഏജൻ്റ് , CPIM കപ്പാലം ബ്രാഞ്ച് മെമ്പർ)പരേതരായ 

ജാനകി , ഗോവിന്ദൻ, കുഞ്ഞിരാമൻ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..