ഇരിണാവ്: കെ കണ്ണപുരം ന്യൂ കേരള സ്പോട്സ് ക്ലബ്ബിന് സമീപം വായ വീട്ടിൽ സരോജിനിയമ്മ (84) അന്തരിച്ചു.



ഇരിണാവ്: കെ കണ്ണപുരം ന്യൂ കേരള സ്പോട്സ് ക്ലബ്ബിന് സമീപം വായ വീട്ടിൽ സരോജിനിയമ്മ (84) അന്തരിച്ചു.


 ഭർത്താവ് കുളങ്ങരത്ത് നാരായണൻ നായർ.മക്കൾ ശശീന്ദ്രൻ വി വി, ശ്യാമള വി.വി,ശോഭന വി വി, പ്രദീപൻ വി വി (അബുദാബി). മരുമക്കൾ ആശ(പയ്യന്നൂർ), പരേതനായ പത്മനാഭൻ ( ചുണ്ട), മോഹനൻ (പൂതപാറ), പ്രമീള (ചെന്നൈ).

സഹോദരങ്ങൾ :യശോദ, ശ്രീധരൻ (കുളപ്പുറം) പത്മിനി ( ചുണ്ട), മല്ലിക, മോഹനവല്ലി (കുളപുറം) പുഷ്പജ ,പരേതരായ ബാലൻ നായർ , തമ്പാൻ നായർ, 

സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് സമുദായ സ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..