പാപ്പിനിശ്ശേരി വെസ്റ്റ് : ഹാജി റോഡിനു സമീപം വി.കെ.നളിനി ( 76 ) നിര്യാതയായി .

 



പാപ്പിനിശ്ശേരി വെസ്റ്റ് : ഹാജി റോഡിനു സമീപം വി.കെ.നളിനി ( 76 ) നിര്യാതയായി .


 ഭർത്താവ് : പരേതനായ മുകുന്ദൻ

മക്കൾ : പ്രദീപൻ, പ്രീത , പ്രമോദ് , പ്രജിത്ത്.

മരുമക്കൾ : ശശീന്ദ്രൻ ( കണ്ണാടിപ്പറമ്പ ) , സിന്ധു ( കൊവ്വപ്പുറം ) , കവിത ( കരിക്കൻകുളം ) , ബിജി ( അരിമ്പ്ര ) 

സംസ്കാരം : ഇന്ന് ( ഏപ്രിൽ 29 ) ബുധനായ്ച്ച രാവിലെ 10.30 മണിക്ക് ഹാജി റോഡ് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..