കണ്ണാടിപ്പറമ്പ് ടാക്കിസ് റോഡിലെ പ്രതിക്ഷയിൽ എം സരസ്വതി (68) നിര്യാതയായി.

 



കണ്ണാടിപ്പറമ്പ് ടാക്കിസ് റോഡിലെ പ്രതിക്ഷയിൽ എം സരസ്വതി (68) നിര്യാതയായി.



 ഭർത്താവ് പരേതനായ പി.പി കുഞ്ഞിരാമൻ (കള്ള് ഷാപ്പ് കോൺട്രാക്ടർ) മക്കൾ സീമ (ദുബായ്), ഷൈനു ( Bella, Exotic group)മരുമക്കൾ സന്തോഷ് (ദുബായ്) , റീഷ്മ ( ടീച്ചർ  ലീഡേഴ്സ് കോളേജ് തളാപ്പ് ) സഹോദരങ്ങൾ രുഗ്‌മിണി, പ്രകാശൻ, പ്രസീത (എല്ലാവരും ചെറുകുന്ന് )  മൃതശരീരം നാളെ (മെയ് 1) രാവിലെ 8 മണി മുതൽ ടാക്കിസ് റോഡിലെ വസതിയിൽ പൊതുദർശനം തുടർന്ന് 10 മണിക്ക് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ സംസ്കാരം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.