പൊള്ളാച്ചി വാൽപ്പാറ വാഹനാപകടം: അപകടത്തിൽപ്പെട്ടത് മലപ്പുറത്തെ അധ്യാപകർ മരിച്ചത് 7 സ്ത്രീകളും ഒരു പുരുഷനും 12 അധ്യാപകരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്

 

പൊള്ളാച്ചി വാൽപ്പാറ വാഹനാപകടം: അപകടത്തിൽപ്പെട്ടത് മലപ്പുറത്തെ അധ്യാപകർ മരിച്ചത് 7 സ്ത്രീകളും ഒരു പുരുഷനും 12 അധ്യാപകരാണ് ട്രാവലറിൽ
ഉണ്ടായിരുന്നത്




ചെന്നൈ: തമിഴ്‌നാട് വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് 8 മലയാളികള്‍ മരിച്ചു.

വാഹനത്തില്‍ 16 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്.

പെരിന്തല്‍മണ്ണയില്‍ നിന്നു വന്ന സഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്.

വിനോദ സഞ്ചാരികളുമായി എത്തിയ ടെമ്പോ ട്രാവലര്‍ പതിമൂന്നാം ഹെയര്‍പിന്നിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം