കണ്ണൂർ : തൊട്ടു വിളിച്ചിട്ടും ഉറക്കമുണർന്നില്ല നോവായി ഹാരിസിൻ്റെ വേർപാട്
മംഗര:ചപ്പാരപ്പടവ് പെരുവണയിലെ പാറോല്‍ ഹാരിസ് (35) നിര്യാതനായി.
സാധാരണ പോലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. നേരം വൈകിയിട്ടും ഉണരാത്തതിനാൽ വീട്ടുകാർ ചെന്നു നോക്കിയപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്.ഹൃദയസ്തംഭനമാണ് മരണകാരണം.ഡി.വൈ.എഫ്.ഐ,സിപിഎം പ്രവർത്തകനായിരുന്നു. അവിവാഹിതനാണ്.
മാതാവ് പാറോല്‍ ആയിഷ.സഹോദരങ്ങള്‍ അനസ്, അനീസ .

Comments
Post a Comment