കാട്ടാമ്പള്ളി : അഴീക്കോട് കാപ്പിലെപ്പീടിക സമീപം ഷർലിൻ വി(56) ( കാട്ടാമ്പള്ളി സ്വദേശി ) അന്തരിച്ചു

 



അഴീക്കോട് കാപ്പിലെപ്പീടിക സമീപം ഷർലിൻ വി(56) ( കാട്ടാമ്പള്ളി സ്വദേശി ) അന്തരിച്ചു 

പരേതനായ ദാസൻ- കമല ദമ്പതികളുടെ മകനാണ്

 ഭാര്യ : ഷർളി 

 മക്കൾ : സാനിധ്യ , സന്മയ

 സഹോദരങ്ങൾ : ഷീജ. ഷൈജ. ഷീജിത്ത്, ഷിനി 

സംസ്കാരം : ( 26 04 2026 )രാത്രി 9 30ന് തെക്കുഭാഗം ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..