പാപ്പിനിശ്ശേരി വെൽഫെർ സ്കൂളിന് സമീപം താമസിക്കുന്ന ആയിഷ നിര്യാതയായി.
പാപ്പിനിശ്ശേരി വെൽഫെർ സ്കൂളിന് സമീപം താമസിക്കുന്ന പത്താല പുതിയ പുരയിൽ ആയിഷ 75 വയസ്സ് നിര്യാതയായി.
ഭർത്താവ് : പരേതനായ മാമു
മക്കൾ : നാസർ, സൈബുന്നിസ്സ, നസ്രിയ, സുമയ്യ മരുമക്കൾ :സീനത്ത്, നസീർ, അലാവുദ്ദീൻ, ഖാദർ
സഹോദരങ്ങൾ : പരേതനായ മൂസാൻ, അബ്ദുറഹ്മാൻ, സലാം, മഹമൂദ്, സുഹറാബി.
കബറടക്കം: ഉച്ചയ്ക്ക് മുമ്പ് കാട്ടിലെ പള്ളി കബർസ്ഥാനിൽ.

Comments
Post a Comment