മയ്യിൽ : കുറ്റ്യാട്ടൂരിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു.



കുറ്റ്യാട്ടൂർ: പറമ്പിൻ്റെ ചുറ്റുമതിലിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ പി സുരേശൻ (62) ആണ് മരിച്ചത്.


ഇന്നലെ ഉച്ചയ്ക്ക് മയ്യിൽ കോറലാട് ആണ് സംഭവം. വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു.


ഭാര്യ: ശോഭന. മക്കൾ: പ്രണയ, ഹൃദയ.

മരുമക്കൾ: സജിനേഷ് (പൊലീസ്, കാഞ്ഞിരോട്), സൂരജ് (ജീവനക്കാരൻ, കണ്ണൂർ ജില്ലാ ആസ്പത്രി).


സഹോദരങ്ങൾ: രോഹിണി, ബാലകൃഷ്ണൻ,

സാവിത്രി, രാധ, പ്രകാശൻ. സംസ്കാരം ഇന്ന് ചൊവ്വ ഉച്ചക്ക് ഒന്നിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം