ഡയപ്പർകത്തിക്കുന്നതിനിടെവസ്ത്രത്തിലേയ്ക്ക്തീപടർന്ന് യുവതിയ് ക്ക് ദാരുണാന്ത്യം




ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.

കോട്ടയം: കുഞ്ഞിന്റെ ഡയപ്പര്‍കത്തിക്കുന്നതിനിടെവസ്ത്രത്തിലേയ്ക്ക് തീ പടര്‍ന്നു പിടിച്ച് യുവതിയ്ക്ക്ദാരുണാന്ത്യം.പനച്ചിപ്പുറംആനക്കല്ലുങ്കല്‍ എബിസണ്‍ ചാക്കോയുടെ ഭാര്യ ജോമോള്‍ (26) ആണ് മരിച്ചത്.


ഏപ്രില്‍ 21നായിരുന്നു സംഭവം. ജോമോള്‍ കുട്ടിയുടെ ഡയപ്പര്‍ കത്തിക്കുന്നതിനായി ഗ്യാസ് അടുപ്പില്‍ നിന്ന് കടലാസില്‍തീകത്തിക്കുകയായിരുന്നു. ഇതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടരുകയും ശരീരത്തില്‍ പൊള്ളലേക്കുകയുംചെയ്യ്തു.തുടര്‍ന്ന്ജോമോളെ കോട്ടയം മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെഇന്നലെമരണംസംഭവിക്കുകയായിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം