നാറാത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കും , CDS ഭരണ സമിതി അംഗങ്ങൾക്കു മുള്ള ഏകദിന പരിശീലനം റിഥം 26 പുല്ലൂപ്പി നോർത്ത് അംബേദ്കർ നഗർ സാംസ്കാരിക നിലയത്തിൽ വെച്ച് സംഘടിപ്പിച്ചു.

നാറാത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കും , CDS ഭരണ സമിതി അംഗങ്ങൾക്കു മുള്ള ഏകദിന പരിശീലനം റിഥം 26 പുല്ലൂപ്പി നോർത്ത് അംബേദ്കർ നഗർ സാംസ്കാരിക നിലയത്തിൽ വെച്ച് സംഘടിപ്പിച്ചു. 

പരിപാടിയിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറി ശ്രീ പ്രകാശൻ എൻ . കെ സ്വാഗതം പറഞ്ഞു. CDS ചെയർപേഴ്‌സൺ ശ്രീമതി ജിഷ കെ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ. റഹ്മത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുധിഷ്.പി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പി. ഉഷ, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വൈസ് ചെയർപേഴ്‌സൺ ശ്രീമതി ഷെൽമ പി . പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ മിത്ര ടീം ആർ.പി മാരായ ശ്രീമതി. സിന്ധു കെ.പി, റീന. കെ എന്നിവർ പരിശീലനം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം