കൊളച്ചേരിയിൽ ബൈക്കിടിച്ച് ഗുരുതര പരുക്കേറ്റ വഴിയാത്രക്കാരന് ദാരുണാന്ത്യം.

 



കൊളച്ചേരിയിൽ ബൈക്കിടിച്ച് ഗുരുതര പരുക്കേറ്റ വഴിയാത്രക്കാരന് ദാരുണാന്ത്യം.

 കൊളച്ചേരി പറമ്പിലെ പി പി ഗോപിനാഥൻ (61) ആണ് മരിച്ചത്.


ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ച് വീണ ഗോപിനാഥനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഭാര്യ: ഇന്ദിര. മക്കൾ: അപർണ, ഉകേഷ് (ഡ്രൈവർ). മരുമകൻ: വിജേഷ്. സഹോദരങ്ങൾ: വല്ലി, ഗീത, ദേവകി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം